Man Catches Stranger's Flying Phone On Roller Coaster. Video Is Viral

റോളര്‍ കോസ്റ്ററിലിരിക്കെ താഴോട്ട് പതിച്ച ഫോണ്‍ അത്ഭുതകരമായി പിടിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിലെ ഒരു യുവാവ്. ഇയാള്‍ ഫോണ്‍ പിടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.